ദില്ലി എഐസിസി ആസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ വന്ദേമാതരം പൂർണ്ണമായി ആലപിച്ചു. കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്‌സൺ സോണിയ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ഇടപെട്ടിട്ടും വന്ദേമാതരം പൂർണ്ണമായി ആലപിച്ചു. രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും ഖർഗെയും അതൃപ്തി വ്യക്തമാക്കിയെങ്കിലും ഗായകസംഘം വന്ദേമാതരം പൂർണമായും ആലപിക്കുകയായിരുന്നു.
ദില്ലി എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണ്ണമായി ആലപിച്ചതിൽ വിവാദം
