w 412h 232croprect 1x0x1278x718imgid 01kdnds2r1evv1ha5f6vws4fbnimgname randhir jaiswal 1767024397057

സിന്ധു നദീജല കരാർ മരവിപ്പിച്ച തീരുമാനത്തിൽ ഒരു മാറ്റമില്ലെന്ന് ഇന്ത്യ. നദീജലം തടഞ്ഞാൽ ഇന്ത്യയ്‌ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. ഭീകരവാദത്തിനെതിരായ ശക്തമായ നിലപാടിൽ വിട്ടുവീഴ്ചയില്ലെന്നും ഈ വിഷയത്തിൽ ഇനിയും വ്യക്തത വരുത്തേണ്ടതില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *