Screenshot 2026 03 31 19 13 26 000 com.android.chrome edit

 

 

എൽഡിഎഫ് ജനങ്ങളുടെ ഒപ്പം നിൽക്കുന്നതാണ്, യുഡിഎഫിൻ്റെയും ബിജെപിയുടെയും നയമല്ല എൽഡിഎഫിൻ്റേതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നേമത്തെയും കഴക്കൂട്ടത്തെയും തെരഞ്ഞെടുപ്പ് യോ​ഗങ്ങളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വി ശിവൻകുട്ടി മികച്ച മന്ത്രിയാണ്ഏൽപ്പിച്ച ഉത്തരവാദിത്തങ്ങൾ നല്ലതുപോലെ അദ്ദേഹം പൂർത്തിയാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ വികസനത്തിൽ കേന്ദ്രം എന്തെങ്കിലും പങ്ക് വഹിച്ചോ? ദുരന്തം ഉണ്ടായപ്പോൾ പോലും കൂടെ നിന്നില്ല. രാഷ്‌ട്രീയ കാരണത്താൽ നികുതി വിഹിതം പോലും തരുന്നില്ല. ഇവിടെ ഇഷ്‌ടമുള്ളവ കഴിക്കാം, വിശ്വാസം അനുസരിച്ച് ജീവിക്കാം. എല്ലാ മതസ്ഥർക്കും സാഹോദര്യത്തോടെ കഴിയുന്ന സാഹചര്യം നശിപ്പിക്കാൻ പാടില്ല എന്നും മുഖ്യമന്ത്രി വ്യക്തമാക്കി . ശിവൻകുട്ടി മികച്ച മന്ത്രിയാണ്. മന്ത്രിസഭക്ക് മികച്ച സംഭാവന നൽകിയെന്നും ഏൽപിച്ച ഉത്തരവാദിത്തങ്ങൾ നല്ലതുപോലെ പൂർത്തിയാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞുരാജീവ് ചന്ദ്രശേഖറുമായി വികസന സംവാദത്തിന് ഇനിയും തയാറെന്നും സ്ഥലവും തിയതിയും അദ്ദേഹം തീരുമാനിക്കട്ടെയെന്നും വി ശിവൻകുട്ടി ഈ വേദിയിൽ പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *