മനസ്സിന്റെ ആഴങ്ങളില്‍ തൊട്ടറിഞ്ഞവര്‍ വളരെ കുറവ്…എങ്കിലും ചിലര്‍ മനസ്സിന്റെ വിങ്ങലായ് എന്നും…പ്രണയത്തിന്റെ വിരഹത്തിന്റെ ഉറച്ച നിലപാടുകളുടെ സ്വയം വിമര്‍ശനത്തിന്റെ ചില കണ്ടെത്തലുള്ള കവിതകള്‍. ഓര്‍മയിലെവിടെയോ നിറഞ്ഞുനില്ക്കുന്ന തീവ്രമായ അനുഭവങ്ങളുടെ വിളക്കി ചേര്ക്കലുള്ള കവിതകള്‍. ‘സത്യാനന്തര സത്യം’. പ്രശാന്ത് എ.യു. പൗര്‍ണമി പബ്ളിക്കേഷന്‍സ്. വില 110 രൂപ.
സത്യാനന്തര സത്യം
