Screenshot 2024 10 10 19 36 03 809 com.google.android.googlequicksearchbox edit

നടൻ ടി.പി.മാധവന്റെ  മൃതദേഹം തിരുവനന്തപുരം   തൈക്കാട് ശാന്തികവാടത്തിൽ  സംസ്കരിച്ചു. മകൻ  രാജ കൃഷ്ണ മേനോൻ അന്ത്യകർമ്മങ്ങൾ നിർവഹിച്ചു. ടി.പി.മാധവന്റെ മകൾ ദേവിക റാവുവും സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു. അച്ഛനുമായി അകന്ന് കഴിയുകയായിരുന്ന മക്കൾ, ഏറ്റവും അടുത്ത ബന്ധുകൾക്ക് ഒപ്പമാണ് അദ്ദേഹത്തെ അവസാനമായി കാണാൻ എത്തിയത്.തൈക്കാട് ഭാരത് ഭവനിലെ പൊതുദർശനത്തിൽ, മന്ത്രിമാരും രാഷ്ട്രീയ, സാംസ്കാരിക, സിനിമ രംഗത്ത് നിന്നുള്ളവരും അന്തിമോപചാരം അർപ്പിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *