ധനകാര്യവകുപ്പ്തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 421 കോടി രൂപ അനുവദിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഈ സാമ്പത്തിക വർഷത്തിലെ പൊതു ആവശ്യ ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചത്. ഗ്രാമ പഞ്ചായത്തുകൾക്ക് 299 കോടി കോടി രൂപയും ബ്ലോക്ക് പഞ്ചായത്തുകൾക്ക് 20 കോടിയും, ജില്ലാ പഞ്ചായത്തുകൾക്ക് 14 കോടിയും, മുൻസിപ്പാലിറ്റികൾക്ക് 52 കോടിയും, കോർപറേഷനുകൾക്ക് 36 കോടി രൂപയുമാണ് ലഭിക്കുക.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan