ചെന്നൈയിലെ ട്രെയിനിൽ നിന്ന് 4 കോടി രൂപ പിടികൂടി. തിരുനെൽവേലിയിലെ വോട്ടർമാർക്കിടയിൽ വിതരണം ചെയ്യാൻ കൊണ്ടുവന്ന ഈ പണം ബിജെപി സ്ഥാനാർഥി നൈനാർ നാഗേന്ദ്രന്റേത് തന്നെയെന്ന് പൊലീസ്. മോദിയുടെ തിരുനെൽവേലി റാലി നടക്കുന്നതിനു തൊട്ടു മുൻപാണ് പൊലീസ് എഫ്ഐആർ പകർപ്പ് പുറത്തുവിട്ടത്. വോട്ടെടുപ്പ് കഴിഞ്ഞ് മൂന്നാം ദിവസമായ ഏപ്രിൽ 22ന് ഹാജരാകാൻ നൈനാറിന് പൊലീസ് സമൻസ് അയച്ചിട്ടുണ്ട്.
ചെന്നൈയിലെ ട്രെയിനിൽ നിന്ന് 4 കോടി രൂപ പിടികൂടി
