അഫ്ഗാനിസ്താനെതിരായ ആദ്യ ടി-20യിൽ വിരാട് കോലി കളിക്കില്ല. നാളെ മൊഹാലിയിൽ നടക്കുന്ന മത്സരത്തിൽ നിന്ന് താരം വ്യക്തിപരമായ കാരണങ്ങളാൽ മാറിനിൽക്കുമെന്ന് ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ് അറിയിച്ചു.കോലിയുടെ അഭാവത്തിൽ ശുഭ്മൻ ഗിൽ ആവും മൂന്നാം നമ്പറിൽ കളിക്കുക. കോലി തിരികെവരുമ്പോൾ യശസ്വി ജയ്സ്വാളിനു പകരം ഗിൽ ഇന്നിംഗ്സ് ഓപ്പൺ ചെയ്യാനാണ് സാധ്യത.
അഫ്ഗാനിസ്താനെതിരായ ആദ്യ ടി-20യിൽ വിരാട് കോലി കളിക്കില്ല
