ഉപ്പയും ഉമ്മയും ഉണ്ടായിട്ടും അനാഥനെപ്പോലെ മറ്റൊരു വീട്ടില്‍ പത്താംവയസ്സു മുതല്‍ പണിയെടുക്കേണ്ടി വന്ന ഒരു ബാലന്റെ കഥ. അവന്റെ മനസ്സിലെ ആശങ്കയും ദുഃഖവും ദുരിതവും വായനക്കാരുടെ കണ്ണിനെ ഈറനണിയിക്കും. എന്താണ് സംഭവിച്ചതെന്നറിയാത്ത ഒരു കാലത്തിലൂടെ കടന്നുപോകേണ്ടിവന്ന നിസ്സഹായമായ ഒരു ജന്മത്തിന്റെ കഥയാണിത്. എഴുത്തുകാരന്റെ ആത്മഭാവത്തിന്റെ വ്യത്യസ്ത കാലങ്ങള്‍. ‘വില്ക്കപ്പെട്ടവന്’. അസ്ലം ചാലില്‍. ഗ്രീന്‍ ബുക്സ്. വില 123 രൂപ.
വില്ക്കപ്പെട്ടവന്
