ഇടുക്കിയിൽ ഭൂപ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ വൈകുന്നത് സിപിഎം നേതാക്കൾ കൈയ്യേറ്റക്കാരുടെ പട്ടികയിൽ ഉള്ളത് കൊണ്ടാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. കോടതിയിൽ പറയുന്ന നിലപാടിന് വിരുദ്ധമായാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കാൻ സംസ്ഥാന സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം കുററപ്പെടുത്തി

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan