കെ ഫോൺ, എഐ ക്യാമറാ പദ്ധതികളെ വിമർശിച്ചിട്ടില്ലെന്നും പദ്ധതികളിലെ അഴിമതിയെയാണ് എതിർക്കുന്നതെന്നും പതിപക്ഷ നേതാവ് വിഡി സതീശൻ.ഭെല്ലിന് കരാർ കൊടുത്തു എന്നാണ് മുഖ്യമന്ത്രി പറയുന്നത് . പണി കിട്ടിയതും ഉപകരാറുകളും എസ്ആർഐടി ക്കാണ്. എസ്ആർഐടിയുടെ സോഫ്ട്‌വെയർ ഉപയോഗിക്കുന്ന കമ്പനികൾക്ക് മാത്രമെ ഇപ്പോ ടെണ്ടറിൽ പങ്കെടുക്കാൻ കഴിയൂ. ജനങ്ങളെ വെല്ലുവിളിച്ചാണ് അഴിമതി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan