Untitled design 2026 05 09T170951.262

തമിഴ്നാട്ടിൽ ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് വിസികെ. വിജയ്ക്ക് രണ്ട് എംഎൽഎമാരുടെ കൂടി പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. ഇതോടെ ടിവികെയ്ക്ക് 118 പേരുടെ പിന്തുണയായി.  വിസികെ ഓഫീസിന് മുന്നിൽ ടിവികെയുടെ ആഹ്ലാദപ്രകടനം നടക്കുകയാണ്. അതേസമയം, വിജയ് മുഖ്യമന്ത്രി ആകുമെന്ന് ആധവ് അർജുന പറഞ്ഞു. വിജയ് മാജിക് നമ്പറിൽ എത്തിയെന്നും ജനങ്ങളുടെ ആഗ്രഹം യാഥാർത്ഥ്യമാകും എന്ന് ആധവ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ഗവർണർ അംഗീകരിക്കുമോ എന്നതാണ് പ്രധാനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *