വമ്പൻ ആഘോഷത്തിന് തയാറെടുത്ത് കെസി പക്ഷം.മുഖ്യമന്ത്രിയായി പ്രഖ്യാപനം വന്നാൽ കെപിസിസി ആസ്ഥാനത്ത് പായസ വിതരണം അടക്കം നടത്താൻ നേതാക്കൾ ആലോചിക്കുന്നുണ്ട്. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് സെക്രട്ടറിയേറ്റിലേക്ക് വലിയ പ്രകടനം നടത്താനുള്ള കോപ്പുകൂട്ടുന്നുണ്ട്. എന്നാല്‍, ഒന്നും അവസാനിച്ചിട്ടില്ല എന്നാണ് വിഡി – ആർസി ഇപ്പോഴും വലിയ ആത്മവിശ്വാസത്തിലാണ്. മുഖ്യമന്ത്രി ആരെന്ന് പ്രഖ്യാപിച്ചാൽ ഉടൻ തന്നെ സംസ്ഥാനത്ത് ഉടനീളം കെസി പക്ഷം പ്രകടനം നടത്തും.
വമ്പൻ ആഘോഷത്തിന് തയാറെടുത്ത് കെസി പക്ഷം
