4 34

പ്രണയജീവിതത്തിന്റെ പ്രതിസന്ധികളില്‍ തളരാതെ മുന്നേറുന്ന കമിതാക്കളുടെ ജീവിതമാണ് ഈ നോവല്‍, കഥാഗതിയുടെ വികാസവും മനസ്സിന്റെ ലോലഭാവങ്ങളും ഈ കൃതിയെ മനോഹരമാക്കുന്നു. ലളിതമായ ഭാഷയില്‍ ആവിഷ്‌കരിച്ച, ജീവിതഗന്ധിയായ പ്രണയനോവല്‍. നിസ്സാരമെന്ന് തോന്നുന്ന ഏത് ജീവിതത്തിന്റെയും വിജയത്തിന്റെ കാതല്‍ പ്രണയസ്ഥര്യമാണെന്ന് ഓര്‍മ്മിപ്പിക്കുന്നതോടൊപ്പം ഒരു കൊലപാതകത്തിന്റെ ചുരുളഴിക്കുന്ന കഥാനായകന്റെ സഞ്ചാരവുമാണ് ഈ നോവല്‍. ‘വാക മരച്ചോട്ടില്‍ നിന്നെയും കാത്ത്’. പ്രണവ് പി. ഗ്രീന്‍ ബുക്‌സ്. വില 142 രൂപ.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *