മണിപ്പുര്‍ കേസില്‍ തല്ക്കാലം അതിജീവിതകളുടെ മൊഴിയെടുക്കരുതെന്ന് സുപ്രീംകോടതി. സിബിഐയെ ഇക്കാര്യം അറിയിക്കാന്‍ സോളിസിറ്റര്‍ ജനറലിനോട് ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. സ്ത്രീകളെ നഗ്നരാക്കി നടത്തിയ കേസില്‍ സിബിഐ അന്വേഷണം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും അതിജീവിതകള്‍ അതിനെ എതിര്‍ത്തതോടെ സുപ്രീംകോടതി കേസില്‍ വിശദമായ വാദം കേള്‍ക്കുകയായിരുന്നു. ഇന്നലെ നടന്ന വാദത്തിനിടെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ സുപ്രീംകോടതി നിശിതമായി വിമര്‍ശിച്ചിരുന്നു.
അതിജീവിതകളുടെ മൊഴി തല്ക്കാലം സിബിഐ എടുക്കരുതെന്നു സുപ്രീംകോടതി
