പാഠ്യേതര വിഷയത്തില്‍ വ്യക്തി മുദ്ര പതിപ്പിച്ച വിദ്യാര്‍ത്ഥികള്‍ക്ക് എസ്എസ്എൽസി പരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.അതേസമയം, ബ്രഹ്മപുരത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്ക വേണ്ടെന്നും അടിയന്തര സാഹചര്യം നേരിടാന്‍ നടപടിയെടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
എസ് എസ് എൻസി പരീക്ഷാ ഡ്യൂട്ടിയുള്ള അധ്യാപകർ 13 മുതൽ ഉച്ചയ്ക്കു ശേഷം അതേ സ്കൂളിൽ തന്ന യുപി, ഹൈസ്ക്കൂൾ ക്ലാസുകളുടെ പരീക്ഷാ ഡ്യൂട്ടി കൂടി നിർവഹിക്കണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടടറുടെ സർക്കുലർ .