അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തിൽ കോടതി ഇന്ന് വിധി പറയും. ഈ കേസിൽ കൂറുമാറിയ സാക്ഷികളെ വീണ്ടും വിസ്തരിക്കുന്ന സ്ഥിതിയുണ്ടായി കൂടാതെ കൂറുമാറിയ സാക്ഷിയുടെ കണ്ണ് പരിശോധിപ്പിച്ചു, രഹസ്യമൊഴി നൽകിയവർ കൂറുമാറി , മജിസ്റ്റീരിയിൽ റിപ്പോർട്ടിന് മേൽ തെളിവ് മൂല്യത്തർക്കം ഉണ്ടായി , സാക്ഷി സംരക്ഷണ നിയമം നടപ്പിലാക്കി ഇങ്ങനെ അസാധാരണ സംഭവങ്ങളാണ് വിചാരണ ഘട്ടത്തിൽ ഉണ്ടായത്. മധു കൊല്ലപ്പെട്ടിട്ട് അഞ്ച് വർഷത്തിനു ശേഷമാണ് വിധി വരുന്നത് എന്നതാണ് ശ്രദ്ധേയം.
അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തിൽ കോടതി ഇന്ന് വിധി പറയും
