ബോട്ട് കേടായി നടുക്കടലിൽ പെട്ട മത്സ്യത്തൊളിലാളികളെരക്ഷിച്ചു കോസ്റ്റ് ഗാർഡ് . കൊച്ചി തീരത്ത് നിന്നും 80 നോട്ടിക്കൽ മൈൽ അകലെ കടലിൽ കുടുങ്ങിപ്പോയ ആഷ്നി എന്ന മത്സ്യബന്ധന ബോട്ടിലെ തൊഴിലാളികളെയാണ് കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തിയത്. കനത്ത മഴയെ തുടർന്ന് എഞ്ചിൻ തകരാറിലായ ബോട്ട് കോസ്റ്റ് ഗാർഡിന്‍റെ ഹെലികോപ്റ്ററും കപ്പലും എത്തിയാണ്, കരയ്ക്ക് എത്തിച്ചത്.
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan