സംസ്ഥാനം മാത്രം വിചാരിച്ചാല്‍ സിൽവർ ലൈൻ പദ്ധതി നടപ്പാവില്ലെന്നും, കേന്ദ്രം പ്രതികരിക്കുന്നില്ലെന്നും, പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ മുന്നോട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.ഒരു കാലത്ത് പദ്ധതിക്ക് അംഗീകാരം നല്‍കേണ്ടിവരും. വന്ദേഭാരത് വന്നപ്പോള്‍ നല്‍കിയ സ്വീകരണം ജനമനസിന്റെ പ്രതിഫലനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.