Posted inലേറ്റസ്റ്റ്, സ്വീറ്റ് ബോക്‌സ്

പൊള്ളലിനു മല്‍സ്യ ചര്‍മം

പൊള്ളലിനു മല്‍സ്യ ചര്‍മം പൊള്ളല്‍ ചികില്‍സയ്ക്കു മല്‍സ്യ ചര്‍മം. അദ്ഭുതപ്പെടേണ്ട. മല്‍സ്യത്തിന്റെ ചിതമ്പല്‍ നീക്കിയശേഷമുള്ള ചര്‍മം മനുഷ്യ ശരീരത്തില്‍ ചികില്‍സയ്ക്കായി ഉപയോഗിക്കാമെന്നു ശാസ്ത്രലോകം കണ്ടെത്തിയിരിക്കുന്നു. ഗുരുതരമായി പൊള്ളലേറ്റും കടുത്ത പ്രമേഹമോ അള്‍സറോ മൂലം ചര്‍മം ദ്രവിച്ചും ചികില്‍സ തേടുന്നവര്‍ക്ക് മല്‍സ്യത്തിന്റെ ചര്‍മംകൊണ്ടുള്ള ചികില്‍സ വളരെ ഫലപ്രദമാണെന്നാണ് ഈസ്റ്റ് ലിവര്‍പൂള്‍ സിറ്റി ഹോസ്പിറ്റലില്‍നിന്നുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത്. മല്‍സ്യ ചര്‍മം സംസ്‌കരിച്ചെടുത്ത് പൊള്ളലേറ്റ ഭാഗത്ത് വച്ചുപിടിപ്പിച്ചുള്ള ചികില്‍സയിലൂടെ അതിവേഗം സുഖം പ്രാപിച്ചെന്നാണ് വിദഗ്ധര്‍ പറയുന്നത്. ആദ്യം മൃഗങ്ങളില്‍ പരീക്ഷിച്ചു വിജയകരമെന്നു […]