ആലപ്പുഴയിൽ എംപോക്സ് എന്ന് സംശയം.രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് വിദേശത്തു നിന്ന് എത്തിയ ആളെ ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിൻ്റെ കുടുംബം ക്വാറന്റീനിലാണ്. രോഗം സംശയിക്കുന്ന ആൾ പ്രത്യേക നിരീക്ഷണത്തിലാണ്.

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan