അതിജീവിതയുടെ ഗര്‍ഭച്ഛിദ്രത്തിനുള്ള അപേക്ഷ അടിയന്തരമായി കേള്‍ക്കാത്തതില്‍ ഗുജറാത്ത് ഹൈക്കോടതിക്ക് സുപ്രീംകോടതിയുടെ വിമര്‍ശനം. ഇന്ന് പ്രത്യേക സിറ്റിങ് നടത്തിയാണ് സുപ്രീംകോടതി കേസ് പരിഗണിച്ചത്.ഹര്‍ജി നിഷേധിച്ചിട്ടും ഉചിതമായ കാരണം ഹൈക്കോടതി പറഞ്ഞില്ല. ഉത്തരവ് വെബ്സൈറ്റില്‍ അപ്‌ലോഡ് ചെയ്യാത്തത് അന്വേഷിക്കും.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan