ശോഭ സുരേന്ദ്രന് അഭിപ്രായം പറയേണ്ടത് പാർട്ടിയിലാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി സുധീർ.പാർട്ടിയെ ദുർബലപ്പെടുത്തുന്ന ശക്തികളുടെ കയ്യിലെ ചട്ടുകം ആവരുത്.ആർക്കും എന്തും എവിടെയും വിളിച്ചു പറയാവുന്ന പാർട്ടിയല്ല ബിജെപി.ശോഭ പാർട്ടി അച്ചടക്കം പാലിക്കണം.ബിജെപി എതിർക്കുന്നത് സിൽവർലൈൻ പദ്ധതിയെയാണ്.അത് തുടർന്നും എതിർക്കും.ഈ ശ്രീധരന്റെ ബദൽ പദ്ധതിയാണ് പാർട്ടി അനുകൂലിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ശോഭ സുരേന്ദ്രനെതിരെ സംസ്ഥാന ജനറല്‍ സെക്രട്ടറി
