ശ്രീമുരളി നായകനാകുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ‘ബഗീര’ ടീസര്‍ എത്തി. ഹോംബാലെ ഫിലിംസ് ആണ് നിര്‍മാണം. ഡോ. സൂരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ പ്രകാശ് രാജും, എസ്എസ്ഇ ഫെയിം രുക്മിണി വസന്തും ഉള്‍പ്പെടുന്ന ഒരു വമ്പന്‍ താരനിര അണിനിരക്കുന്നു. അജ്നീഷാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ഹോംബലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗന്ദൂര്‍ നിര്‍മിക്കുന്ന ബഗീര രാജ്യത്തുടനീളമുള്ള പ്രേക്ഷകരുടെ ഹൃദയത്തില്‍ മറ്റൊരു മായാത്ത വിസ്മയം തീര്‍ക്കാന്‍ ഒരുങ്ങുകയാണ്. ചിത്രം 2024ല്‍ ഹോംബലെ ഫിലിംസ് തിയറ്ററുകളില്‍ എത്തിക്കും.