ഒരു ജൂണ്‍മഴക്കാലത്ത് ചിണുങ്ങിക്കരഞ്ഞുകൊണ്ട് തുടക്കംകുറിച്ച വിദ്യാര്‍ത്ഥിജീവിതം അടുക്കളയില്‍ തുടങ്ങി തട്ടുകടവരെ നീളുന്ന വിഭവസമൃദ്ധമായ ഭക്ഷണത്തിന്റെ രുചിയും മണവും: നഗരജീവിതത്തിന്റെ സൂക്ഷമമായ നിരീക്ഷണങ്ങള്‍. സൗഹ്യദത്തിന്റെറെയും പ്രണയത്തിന്റെയും നനുത്ത ഓര്‍മ്മകള്‍.. ഒരു കാലിഡോസ്‌കോപ്പിലൂടെന്നപോലെ ഇതള്‍ വിരിയുന്ന സാന്ദ്രസുന്ദരമായ ജീവിതദൃശ്യങ്ങള്‍ കഥാകാരിയും പത്രപ്രവര്‍ത്തകയുമായ രേഖയുടെ ഓര്‍മ്മചിത്രങ്ങളുടെ ആല്‍ബം. ‘സ്‌നേഹിതനേ സ്‌നേഹിതനേ’. കെ രേഖ. ഡിസി ബുക്‌സ്. വില 123 രൂപ.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan