സംസ്ഥാനത്തെ ചില സ്കൂളുകളിൽ നടക്കുന്ന പാദപൂജ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് കെഎസ്യു. സ്കൂളുകളിൽ വിദ്യാർത്ഥികളെ കൊണ്ട് പാദപൂജയെന്ന പേരിൽ കാൽകഴുകിച്ച സംഭവത്തിൽ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയർ മുഖ്യമന്ത്രിക്ക് ഔദ്യോഗികമായി പരാതി നൽകി.
സംസ്ഥാനത്തെ ചില സ്കൂളുകളിൽ നടക്കുന്ന പാദപൂജ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് കെഎസ്യു
