സിന്ധുനദീജല കരാര് മരവിപ്പിച്ച തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി പാകിസ്താന് രംഗത്തെത്തിയതായി റിപ്പോര്ട്ട്. ഇക്കാര്യം ആവശ്യപ്പെട്ട് പാകിസ്താന് ജലവിഭവ മന്ത്രാലയം സെക്രട്ടറി സയ്യിദ് അലി മുര്താസ ഇന്ത്യയുടെ ജലവിഭവ മന്ത്രാലയ സെക്രട്ടറിക്ക് കത്തെഴുതിയാതായി ദേശീയ മാധ്യമം റിപ്പോര്ട്ട് ചെയ്തു.
സിന്ധുനദീജല കരാര് മരവിപ്പിച്ച തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി പാകിസ്താന് രംഗത്തെത്തിയതായി റിപ്പോര്ട്ട്
