jpg 20230621 110218 0000

അന്തർവാഹിനി കാണാതായ സ്ഥലത്തു നിന്നും കടലിനടിയിൽ നിന്ന് ശബ്ദ തരംഗങ്ങൾ ലഭിച്ചു. ഒരു കനേഡിയൻ എയർക്രാഫ്റ്റിനാണ് ഇത് ലഭിച്ചത്. കാണാതായ പേടകത്തിൽ നിന്നു തന്നെയാണോ ഈ ശബ്ദതരംഗങ്ങൾ വരുന്നതെന്നുറപ്പില്ലെന്നും, ആ സ്ഥലത്ത് അന്വേഷണം ഊർജിതമാക്കിയെന്നും റിപ്പോർട്ടുകളുണ്ട്.യാത്രയുടെ സംഘാടകർ യുഎസ് കമ്പനിയായ ഓഷൻ​ഗേറ്റ് എക്സ്പഡീഷൻസാണ്. കാണാതായവരെ എത്രയും പെട്ടെന്ന് കണ്ടെത്താനും അവരുടെ കുടുംബങ്ങൾക്ക് ഒരു നല്ല വാർത്ത സമ്മാനിക്കാനുമാണ് തങ്ങൾ ശ്രമിക്കുന്നതെന്നാണ് ഓഷൻ​ഗേറ്റ് കമ്പനി പ്രതികരിച്ചത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *