ഇന്ത്യയുടെ വളര്‍ച്ച തടയാന്‍ അകത്തും പുറത്തും ശക്തികള്‍ ശ്രമിക്കുന്നുണ്ട്. ഈ വെല്ലുവിളി തടയാന്‍ ബിജെപിക്ക് കരുത്തുണ്ടെന്ന് രാജീവ് ചന്ദ്രശേഖര്‍. കേരളത്തില്‍ അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂല സാഹചര്യം ഉണ്ടാകുമെന്നും, തിരുവനന്തപുരത്ത് മത്സരിക്കലല്ല തന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപിക്ക് കേരളത്തില്‍ അനുകൂലസാഹചര്യം ഉണ്ടാകുമെന്ന് രാജീവ് ചന്ദ്രശേഖര്‍
