ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, തിരഞ്ഞെടുപ്പ് പരിഷ്കരണ സമിതി രൂപീകരണം, പ്രത്യേക പാർലമെന്റ് സമ്മേളനം തുടങ്ങിയവ ചർച്ച ചെയ്യാൻ ഇന്ത്യ മുന്നണി നേതാക്കൾ മറ്റന്നാൾ യോഗം ചേരും. രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിലാണ് കക്ഷി നേതാക്കളുടെ യോഗം ചേരുക .

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan