സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ പാലക്കാട് ചേലക്കര ഉപതെരഞ്ഞെടുപ്പുകളിൽ ധാരണയായിട്ടുണ്ടെന്ന് പി.വി.അൻവർ എം.എൽ.എ. സി.പി.എമ്മും ബി.ജെ.പിയുമായുള്ള വോട്ടുകച്ചവടത്തിന് നേതൃത്വം നൽകിയത് എ.ഡി.ജി.പി അജിത്കുമാറാണെന്നും അൻവർ ആരോപിച്ചു..ഡി.എം.കെ എന്നത് രാഷ്ട്രീയപ്പാർട്ടിയല്ല. ഒരു സാമൂഹിക മുന്നേറ്റമായി സമൂഹത്തിൽ അനീതിക്കും അക്രമത്തിനുമെതിരെ ഈ നാട്ടിലെ നിഷ്കളങ്കരായ മനുഷ്യരെ അണിനിരത്തിക്കൊണ്ടുള്ള നിയമപരമായ ജനകീയ മുന്നേറ്റമാണ് ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള ഉദ്ദേശിക്കുന്നതെന്നും പി.വി.അൻവർ കൂട്ടിച്ചേർത്തു.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan