റഷ്യയിലെ യുദ്ധമുഖത്ത് കുടുങ്ങിയ അഞ്ചുതെങ്ങ് സ്വദേശികളായ പ്രിൻസ് സെബാസ്റ്റ്യൻ, ഡേവിഡ് മുത്തപ്പൻ എന്നിവർ നാട്ടിലേക്ക് മടങ്ങുന്നു . ഇവരെ രണ്ടുപേരെയും നാട്ടിലേക്ക് എത്തിക്കാനുള്ള നടപടി വേഗത്തിലാക്കുമെന്ന് ഇന്ത്യൻ എംബസ്സി അറിയിച്ചു. മനുഷ്യ കടത്തിൽ ഉൾപ്പെട്ട് റഷ്യൻ യുദ്ധമുഖത്ത് എത്തിയ ഇരുവർക്കും യുദ്ധത്തിൽ പരിക്കേറ്റിരുന്നു.സൈനിക സേവനത്തിനുള്ള കരാർ റദ്ദാക്കി ഇവർക്കും ഉടൻ മോചനം കിട്ടുമന്ന് എംബസ്സി അധകൃതർ ഉറപ്പ് നൽകിയിട്ടുണ്ട്.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan