jpg 20240413 142047 0000
xr:d:DAGCRElcoYs:9,j:2176789242060991144,t:24041308

കത്തോലിക്കാ സഭയുടെ പേരു പറഞ്ഞ് വർഗീയതയുടെ വിഷം വിളമ്പാൻ ആരും ഇലയിടേണ്ടെന്ന് ദീപിക ദിനപത്രത്തിന്റെ മുഖപ്രസംഗം. ആഗോള ഇസ്‌ലാമിക തീവ്രവാദത്തെയും ഹിന്ദു വർഗീയവാദത്തെയും ന്യൂനപക്ഷ വിരുദ്ധതയെയും അഹിംസാമാർഗങ്ങളിലൂടെ എതിർത്തിട്ടുള്ള കത്തോലിക്കാ സഭ സ്വന്തം ചെലവിൽ ഒരു വർഗീയപ്രസ്ഥാനത്തെയും വളർത്തിയെടുക്കില്ലെന്നും, മ​ത​ത്തെ ര​ക്ഷി​ക്കാ​ൻ ഇറങ്ങി​യി​രി​ക്കു​ന്ന​വ​രെ​ക്കൊ​ണ്ടു മ​റ്റു​ള്ള​വ​ർ​ക്കു ജീ​വി​ക്കാ​നാ​കാ​ത്ത സ്ഥി​തി വ​ള​രു​ക​യാ​ണെന്നും. തൊഴിലി​ല്ലാ​യ്മ​യും സാമ്പ​ത്തി​ക അ​സ​മ​ത്വ​ങ്ങ​ളും അ​ഴി​മ​തി​യും അ​ഴി​മ​തി​വി​രു​ദ്ധ നി​ഴ​ൽ​യു​ദ്ധ​ങ്ങ​ളും ജ​നാ​ധി​പ​ത്യ ധ്വം​സ​ന​വും മ​ത​ധ്രു​വീ​ക​ര​ണ​വും ഉ​ൾ​പ്പെ​ടെ നൂ​റാ​യി​രം നീ​റ്റ​ലു​ക​ളെ മ​റ​ക്കാ​നു​ള്ള ഒ​റ്റ​മൂ​ലി​യാ​യി മത​ത്തെ ദു​രു​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കൂടുകയാ​ണെന്നും എഡിറ്റോറിയലിൽ വ്യക്തമാക്കി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *