സ്വര്‍ഗ്ഗത്തില്‍നിന്ന് അഗ്നി മോഷ്ടിച്ച് മനുഷ്യര്‍ക്കു നല്കിയ കുറ്റത്തിന് സീയൂസ് ദേവന്റെ രോഷത്തിനിരയായി ശിക്ഷിക്കപ്പെട്ട പ്രൊമിത്യൂസിന്റെ കഥ. യവനപുരാണനായകനെന്നനിലയില്‍ മാത്രമല്ല, മനുഷ്യവംശത്തിനായുള്ള ശാശ്വതവും നിസ്വാര്‍ത്ഥവുമായ ത്യാഗത്തിന്റെ പ്രകാശകണമായും പ്രൊമിത്യൂസ് ഇതില്‍ ആവിഷ്കരിക്കപ്പെട്ടിരിക്കുന്നു. ബന്ധനസ്ഥനായ പ്രൊമിത്യൂസിന്റെ കഥ ആറു ഖണ്ഡങ്ങളിലൂടെ അവതരിപ്പിക്കുന്ന സ്വഗതാഖ്യാനകാവ്യം. ‘പ്രമുക്തന്‍’. റഫീക്ക് അഹമ്മദ്. മാതൃഭൂമി ബുക്സ്. വില 104 രൂപ.
പ്രമുക്തന്‍
