സൂര്യഗീതവും ഭൂമിക്കൊരു ചരമഗീതവും എഴുതി മലയാളത്തെ ധന്യമാക്കിയ മഹാകവി ഒ എന്‍ വിയുടെ പ്രകൃതിഗീതങ്ങളുടെ സമാഹാരം. വീണപൂവ്, ചോറൂണ്, മുത്തശ്ശിമുല്ല, ഇത്തിരിപ്പൂവേ ചുവന്നപൂവേ, നിശാഗന്ധി നീയെത്ര ധന്യ, സൂര്യഗീതം, ഭൂമിക്കൊരു ചരമഗീതം, ഒരുമാവിന്റെ ഓര്‍മ്മയ്ക്ക് തുടങ്ങിയ 47 കവിതകളാണ് ഈ സമാഹാരത്തിലുള്ളത്. ‘പ്രകൃതി കവിതകള്‍’. ഒ എന്‍ വി കുറുപ്പ്. ഡിസി ബുക്‌സ്. വില 237 രൂപ.