കഞ്ഞിക്കുഴിയിൽ അഞ്ചംഗ കുടുംബം വിഷം കഴിച്ചതിന് പിന്നിൽ ബ്ലേഡ് മാഫിയയുടെ ഭീഷണിയുണ്ടായിരുന്നോ എന്ന് പോലീസ് പരിശോധിക്കുന്നു. വിഷം കഴിച്ച പുന്നയാർ കാരാടിയിൽ ബിജുവും ഭാര്യ ടിൻറുവും മരിച്ചിരുന്നു. മരിച്ച ബിജു പലരിൽ നിന്നായി പണം കടം വാങ്ങിയിരുന്നു. ഇതിൽ ബ്ലേഡ് മാഫിയയിൽ ഉൾപ്പെട്ടവരുടെ ഭീഷണിയെ തുടർന്നാണ് കുടുംബത്തോടെ ആത്മഹത്യക്ക് ശ്രമിച്ചതെന്ന് കുടുംബം ആരോപിച്ചിരുന്നു.
കഞ്ഞിക്കുഴിയിൽ അഞ്ചംഗ കുടുംബം വിഷം കഴിച്ചതിന് പിന്നിൽ ബ്ലേഡ് മാഫിയയുടെ ഭീഷണിയുണ്ടായിരുന്നോ എന്ന് പോലീസ് പരിശോധിക്കുന്നു
