എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയ്ക്കെതിരെ യുഎപിഎ ചുമത്തി പൊലീസ്. കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് യുഎപിഎ ചുമത്തിയത്. തീവ്രവാദ ബന്ധം സ്ഥിരീകരിച്ചതോടെയാണ് പ്രതിയ്ക്കെതിരെ യുഎപിഎ ചുമത്തിയിരിക്കുന്നതെന്നാണ് വിവരം. പ്രതിയ്ക്കെതിരെ ഷഹീന്‍ബാഗ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുഎപിഎ ചുമത്തിയത്.
എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയ്ക്കെതിരെ യുഎപിഎ ചുമത്തി പൊലീസ്
