ഒരു വളര്‍ത്തുമൃഗത്തിനു മനുഷ്യന്റെ വൈകാരികജീവിതത്തോട് ഗാഢമായ ബന്ധം പുലര്‍ത്തുവാന്‍ കഴിയുമോ? പുട്ടോ എന്ന വളര്‍ത്തുനായയുടെ പരിണാമഭേദങ്ങള്‍ സംശുദ്ധരായ ഒരു ഗ്രാമാന്തരീക്ഷത്തിലെ സരളമാനസരായ കുറെ മനുഷ്യജീവികളുടെ ദൈനംദിനജീവിതത്തിലുണ്ടാകുന്ന വൈകാരികചലനങ്ങളും സരളമായ ഹൃദയവേഴ്ചയുടെ സൗന്ദര്യവും തുടിക്കുന്ന നോവല്‍. ‘പ്ലൂട്ടോ പ്രിയപ്പെട്ട പ്ലൂട്ടോ’. ഡോ. പി കെ ബാലകൃഷ്ണന്‍. ഡിസി ബുക്‌സ്. വില 76 രൂപ.