മഹാപല്ലവ സാമ്രാജ്യത്തിനു കീഴില്‍ കപ്പംകെട്ടി കഴിഞ്ഞിരുന്ന ചെറുരാജവംശമായ ചോളവംശത്തിന് ലോകം വെട്ടിപ്പിടിക്കാന്‍ ഊര്‍ജമായ ഒരു സ്വപ്നത്തിന്റെ കഥ. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ആദ്യ എപ്പിക് നോവല്‍. പ്രണയം, പ്രതികാരം, തമിഴകചരിത്രം, സൗഹൃദം, ചതി, പല്ലവചോള പോരാട്ടങ്ങള്‍ എന്നുവേണ്ട മാനുഷികവികാരങ്ങളുടെ തീവ്രാനുഭവമായി മാറുന്ന, ഐതിഹാസികനോവലിന്റെ ചാരുത ചോരാത്ത മലയാള പരിഭാഷ. ‘പാര്ഥിപന് കനവ് ‘. കല്‍ക്കി കൃഷ്ണമൂര്‍ത്തി. മനോരമ ബുക്സ്. വില 370 രൂപ.
പാര്ഥിപന് കനവ്
