ഈ കൃതി ഒരു യുവ ഉദ്യോഗസ്ഥയുടെ സ്മരണകള്‍ മാത്രമല്ല. വിശദാംശങ്ങളില്‍ അഭിരമിക്കുമ്പോഴും ഹിമയുടെ ലക്ഷ്യബോധവും ഉദ്ദേശ്യശുദ്ധിയും ഓരോ താളിലൂടെയും നമ്മള്‍ തിരിച്ചറിയുന്നു. ജീവിതത്തില്‍ അഭ്യുദയം ആഗ്രഹിക്കുന്നവര്‍ക്കെല്ലാം ഈ കൃതി പ്രചോദനപ്രദമാണെന്ന കാര്യത്തില്‍ സന്ദേഹമില്ല. ‘പരിവര്‍ത്തനം, പ്രതീക്ഷ, വിനയം, സ്‌നേഹം’ എന്നിവ അടങ്ങിയ ജീവിതത്തെക്കുറിച്ചുള്ളവയാണ് ഈ പുസ്തകം. നീതിബോധവും മനുഷ്യസ്‌നേഹവും വിജയരഥത്തിന്റെ ഇരുചക്രങ്ങളാണെന്ന് ഓര്‍മ്മപ്പെടുത്തുന്ന രചന. ‘ഓര്‍മ്മകളുടെ താഴ്വരയില്‍’. ഹിമ കെ. ഐഎഎസ്. ഗ്രീന്‍ബുക്‌സ്. വില 417 രൂപ.
ഓര്‍മ്മകളുടെ താഴ്വരയില്‍
