രാവിലെ ഒമ്പതു മണിക്ക് കരിപ്പൂരിൽ നിന്ന് 162 യാത്രികരുമായി മസ്കത്തിലേക്കു പുറപ്പെട്ട ഡബ്ല്യുവൈ 298 വിമാനമാണ് കാലാവസ്ഥാ റഡാറിലെ തകരാർ കാരണം തിരിച്ചിറക്കിയത്. വിമാനത്തിലെ യാത്രക്കാർ സുരക്ഷിതരാണെന്നും പൈലറ്റിന്റെ ഡ്യൂട്ടി സമയം കഴിഞ്ഞതിനാൽ ആറു മണിക്കൂറിനു ശേഷമേ വിമാനം പുറപ്പെടൂ എന്നാണ് റിപ്പോർട്ട്.
ഒമാൻ എയർ വിമാനം തിരിച്ചിറക്കി
