6 48

സാമൂഹ്യജീവിതത്തിന്റെ വ്യവസ്ഥിതികള്‍ക്കപ്പുറംനിന്ന് പ്രണയിച്ചവരുടെ കഥയാണിത്. തന്റെ പ്രണയിനിക്ക് മനോഹരമായൊരു സമ്മാനം തയ്യാറാക്കാന്‍ ഭാവനാ സ്റ്റോറീസിലെത്തിയതാണ് ഹരി. അത്രമേല്‍ പ്രണയത്തോടെയാണ് അവന്‍ ഓരോന്നും അവള്‍ക്കായി ഒരുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. സൂക്ഷ്മതയോടെയും കൃത്യതയോടെയും തയ്യാറാക്കിയ ആ സമ്മാനം ഏറ്റെടുക്കാന്‍ പക്ഷേ ഹരി വന്നില്ല. സിദ്ധാര്‍ത്ഥും സജിയും ഏറെ അന്വേഷിച്ചിട്ടും അവനെ കണ്ടെത്താനായില്ല. അവനെന്തായിരിക്കും സംഭവിച്ചിരിക്കുക? ആ പ്രണയത്തിനെന്തായിരിക്കും സംഭവിച്ചിരിക്കുക? പറിച്ചെറിയാനാകാത്ത മനുഷ്യബന്ധങ്ങളുടെ കഥ. ‘നൊസ്റ്റാള്‍ജിയ ബോക്‌സ്’. വരുണ്‍ അരോളി. ഡിസി ബുക്‌സ്. വില 269 രൂപ.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *