6 28

നൈല്‍ എന്ന ഫ്രീലാന്‍സ് ജേണലിസ്റ്റിനെ കാണാതാകുന്നു. ഏകസഹോദരനായ തപന്‍ ജോണ്‍ ആശങ്കകളോടെ അവനെത്തിരഞ്ഞിറങ്ങുന്നു. തപന്റെ ഭാര്യ
സ്നേഹ മാത്യൂസും അയാളോടൊപ്പം ചേരുന്നു. ആ യാത്രയില്‍ ഓരോ നിമിഷവും തപനും സ്നേഹയ്ക്കും പുതിയ പുതിയ സൂചനകള്‍ ലഭിക്കുകയാണ്. എന്നാല്‍, അവയൊന്നുംതന്നെ നൈലിലേക്കല്ല അവരെയെത്തിച്ചത്. നൈലിന്റെ വഴികള്‍ നിഗൂഢങ്ങളായിരുന്നു; അവന്റെ ലക്ഷ്യങ്ങള്‍പോലെ. പ്രണയത്തിന്റെയും വിശ്വാസവഞ്ചനകളുടെയും തിരസ്‌കാരങ്ങളുടെയും തീവ്രവാദത്തിന്റെയും ആസക്തികളുടെയും ഒരിക്കലും അവസാനിക്കാത്ത കഥ പറയുന്ന നോവല്‍. ‘നൈല്‍’. സ്വരണ്‍ദീപ്. മാതൃഭൂമി. വില 212 രൂപ.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *