എലത്തൂര്‍ ട്രെയിന്‍ തീവയ്പുകേസില്‍ പ്രതി ഷാറൂഖ് സെയ്ഫി ലക്ഷ്യമിട്ടത് ജിഹാദ് പ്രവര്‍ത്തനമെന്ന് എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചു.പ്രതി സമൂഹമാധ്യമങ്ങളിലൂടെ മുസ്ലിം തീവ്രവാദത്തില്‍ ആകൃഷ്ടനായെന്നും. താന്‍ തിരിച്ചറിയപ്പെടില്ല എന്നതിനാല്‍ അക്രമത്തിന് കേരളം തിരഞ്ഞെടുത്തു. കുറ്റകൃത്യം നടത്തിയത് പ്രതി ഒറ്റയ്ക്ക്, യുഎപിഎ അടക്കം വകുപ്പുകള്‍ ചുമത്തി.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan