അധികാരപ്രമത്തതയും അഴിമതിയുടെ പ്രലോഭനങ്ങളും ഭരണക്കുടത്തെയും ഭരണാധികാരികളെയും എത്രമേല്‍ ജനാധിപത്യവിരുദ്ധവും മനുഷ്യവിരുദ്ധവുമാക്കാം എന്നതിന്റെ സാഷിമൊഴിയാണ് നവാബ് രാജേന്ദ്രന്റെ ജീവിതം. ‘നവാബ് രാജേന്ദ്രന്‍ – ഒരു മനുഷ്യാവകാശപ്പോരാട്ടത്തിന്റെ ചരിത്രം’. രണ്ടാം പതിപ്പ്. കമല്‍ റാം സജീവ്. ഒലീവ് പബ്‌ളിക്കേഷന്‍സ്. വില 475 രൂപ.