പലരൂപിയായ മുതലിന്റെ വിപുലവും വിചിത്രവുമായ ചരിത്ര വര്‍ത്തമാനങ്ങള്‍ കഥയെഴുത്തിന്റെ സര്‍വ്വതന്ത്രസ്വാതന്ത്ര്യത്തോടെ നെയ്‌തെടുത്തിരിക്കുന്ന വിസ്മയകരമായ നോവല്‍. കരിക്കോട്ടക്കരി, പുറ്റ് എന്നിവയ്ക്കുശേഷം മുതല്‍. ‘മുതല്‍’. വിനോയ് തോമസ്. ഡിസി ബുക്‌സ്. വില 399 രൂപ.