പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍, സ്റ്റേറ്റ് കണ്ട്രോള് റൂം ആരംഭിച്ചതായി മന്ത്രി വീണാ ജോര്‍ജ്. പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്പോണ്‍സ് ടീം രൂപീകരിച്ചിരുന്നു.സംശയ നിവാരണത്തിനായി കണ്ട്രോള് റൂമിലെ 04712302160, 9946102865, 9946102862 എന്നീ നമ്പരുകളില്‍ വിളിക്കാവുന്നതാണ്.
ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍, സ്റ്റേറ്റ് കണ്ട്രോള് റൂം ആരംഭിച്ചതായി മന്ത്രി വീണാ ജോര്‍ജ്
