ഇതും ജീവിതമാണ് എന്ന് ഉറപ്പിച്ചു പറയുന്ന കഥാപരിസരങ്ങള്‍. അനുഭവത്തിന്റെ ചൂടും ചൂരും ഉല്കരുതിന്റെ പ്രതിഭലനങ്ങളായി മാറുന്ന കഥകള്‍.പെണ്‍കാലം മറുജീവിതത്തിന്റെ അക്ഷരജാലകങ്ങളിലൂടെ നോക്കിക്കാണാന്‍ വായനക്കാരെ പ്രേരിപ്പിക്കുന്ന രചനകള്‍. വിജയരാജമല്ലികയുടെ ആദ്യകഥാസമാഹാരം. ‘മത്തമയൂരം’. വിജയരാജമല്ലിക. ഗ്രീന്‍ ബുക്സ്. വില 275 രൂപ.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan