നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി വര്‍ധന പിന്‍വലിക്കണമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഉല്‍പന്നങ്ങളുടെ വില വര്‍ധനയില്‍ ശക്തമായ നിലപാട് കേന്ദ്രത്തെ അറിയിച്ചുവെന്നും ലക്ഷ്വറി ഇനങ്ങള്‍ക്കുള്ള നികുതി പുനസ്ഥാപിക്കണമെന്ന് കേന്ദ്രത്തോട് അവശ്യപ്പെട്ടുവെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. മരടിലെ അനധികൃത നിര്‍മ്മാണത്തിന് ഉത്തരവാദികള്‍ സര്‍ക്കാരും നഗരസഭയുമാണെന്ന് സുപ്രീം കോടതി നിയോഗിച്ച കമ്മീഷന്റെ കണ്ടെത്തല്‍. നിര്‍മ്മാണത്തിന് അനുമതി നല്‍കിയ ഉദ്യോഗസ്ഥരാണ് ഇതിന് ഉത്തരവാദികളെന്ന് ജസ്റ്റിസ് തോട്ടത്തില്‍ ബി.രാധാകൃഷ്ണന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. കേരളത്തിലെ സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഐഎ അന്വേഷണം […]
Posted inപ്രഭാത വാര്‍ത്തകള്‍
പ്രഭാത വാര്‍ത്തകള്‍
അരി അടക്കം മിക്ക ഭക്ഷ്യോല്‍പന്നങ്ങള്‍ക്കും വില വര്‍ധിപ്പിച്ചു. അരിക്കു കിലോയ്ക്കു രണ്ടു രൂപയെങ്കിലും വര്‍ധിക്കും. പാക്കറ്റില്‍ വില്‍ക്കുന്ന പാല്‍ ഒഴികേയുള്ള ഭക്ഷ്യോല്‍പന്നങ്ങള്‍ക്ക് അഞ്ചു ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തിയതാണു കാരണം. ചില്ലറയായി തൂക്കിവില്‍ക്കുന്ന ഭക്ഷ്യോല്‍പന്നങ്ങള്‍ക്ക് നികുതി ബാധകമാകില്ല. മോര്, തൈര്, ലെസി, മാംസം, മല്‍സ്യം, തേന്‍, ശര്‍ക്കര, എല്‍ഇഡി ബള്‍ബ്, വാട്ടര്‍ പമ്പ്, സൈക്കിള്‍ പമ്പ്, അച്ചടി മഷി, കത്തി, പെന്‍സില്‍ ഷാര്‍പനര്‍, ബ്ലേഡ്, സ്പൂണ്‍, ഫോര്‍ക്ക്, വജ്രക്കല്ല്, സോളാര്‍ വാട്ടര്‍ ഹീറ്റര്‍ എന്നിയുടെ നികുതി വര്‍ധിപ്പിച്ചിട്ടുണ്ട്. രാഷ്ട്രപതിയെ […]
