ഇന്ന് രണ്ട് മണിക്ക് ചേരാൻ നിശ്ചയിച്ചരുന്ന എസ്എൻസി ലാവ്ലിൻ കേസ് വീണ്ടും മാറ്റിവെച്ചു. ചീഫ് ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഇന്നും ചേർന്നില്ല. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് സാമ്പത്തിക സംവരണത്തിനെതിരായ ഹർജികളിൽ വാദം കേൾക്കുകയായിരുന്നു. ഉച്ചക്ക് ശേഷവും ഈ കേസിൽ വാദം തുടർന്നു. നിലവിൽ ഈ കേസിലെ ഇന്നത്തെ വാദം പൂർത്തിയായെങ്കിലും മറ്റ് കേസുകൾ പരിഗണനക്ക് വന്നില്ല. കഴിഞ്ഞ തവണയും സമാനമായ രീതിയിൽ ലാവ്ലിൻ കേസ് മാറ്റിവെക്കുകയായിരുന്നു. കേരള സര്‍വ്വകലാശാല വിസി […]
സര്‍ക്കാരുമായുള്ള പോരില്‍ വിട്ടുവീഴ്ചയില്ലെന്ന നിലപാടുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ .
കേരള സര്‍വ്വകലാശാല വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മറ്റിയിലേക്ക് ഉടൻ സെനറ്റ് പ്രതിനിധിയെ നിർദേശിക്കണമെന്ന് ഗവർണ്ണർ സർവകലാശാലക്ക് അടിയന്തര നിർദേശം നല്‍കി..രണ്ട് അംഗങ്ങളെ ഗവർണ്ണർ തീരുമാനിച്ചിട്ട് ആഴ്ച്ചകൾ പിന്നിട്ടു.വിസി നിയമനത്തിന് ഗവർണ്ണർ രൂപീകരിച്ച സെർച് കമ്മിറ്റിയിലേക്ക് ഇത് വരെ സർവകലാശാല പ്രതിനിധിയെ നിർദേശിച്ചിട്ടില്ല. ഒക്ടോബർ 24 നു വിസിയുടെ കാലാവധി തീരാൻ ഇരിക്കെ ആണ് രാജ്ഭവൻ നീക്കം ഇന്ന് രണ്ട് മണിക്ക് ചേരാൻ നിശ്ചയിച്ചരുന്ന എസ്എൻസി ലാവ്ലിൻ കേസ് വീണ്ടും മാറ്റിവെച്ചു. ചീഫ് ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ […]
കേരളം സംരംഭങ്ങള്‍ക്ക് അനുയോജ്യമായ പ്രദേശമല്ലെന്നു ചിലർ പ്രചരിപ്പിക്കുന്നു; പിണറായി വിജയൻ
സംരംഭങ്ങള്‍ തുടങ്ങാന്‍ കേരളം അനുയോജ്യമായ പ്രദേശമല്ലെന്നു ചിലര്‍ തെറ്റായ പ്രചാരണം നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി. ഒറ്റപ്പെട്ട സംഭവങ്ങള്‍ ചിലയിടത്ത് ഉണ്ടായിട്ടുണ്ടാകാം. അതിന്റെ പേരില്‍ നാടിനെയാകെ ഇകഴ്ത്തുന്ന പ്രചാരണം നടത്തുന്നതു ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ തൊഴില്‍ സഭയുടെ സംസ്ഥാന തല ഉദ്ഘാടനം ചെയ്തു സംസാരിക്കയായിരുന്നു അദ്ദേഹം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എല്‍ഡിഎഫ് രാഷ്ടപതിക്കു പരാതി നല്‍കി. ഭരണഘടനാതത്വങ്ങള്‍ പാലിക്കാന്‍ ഗവര്‍ണറെ ഉപദേശിക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് വിശ്വം എംപിയാണു രാഷ്ട്രപതിക്കു കത്തയച്ചത്. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്കു ഗാന്ധി […]
ഗവർണറെ ഉപദേശിക്കണമെന്ന് എൽ ഡി എഫ് രാഷ്ട്രപതിക്ക് കത്തയച്ചു
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എല്‍ഡിഎഫ് രാഷ്ടപതിക്കു പരാതി നല്‍കി. ഭരണഘടനാതത്വങ്ങള്‍ പാലിക്കാന്‍ ഗവര്‍ണറെ ഉപദേശിക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് വിശ്വം എംപിയാണു രാഷ്ട്രപതിക്കു കത്തയച്ചത്. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്കു ഗാന്ധി കുടുംബത്തിനു സ്ഥാനാര്‍ത്ഥികളില്ലെന്ന് സോണിയ ഗാന്ധി. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന എല്ലാവരേയും ഒരു പോലെയാണ് കാണുന്നതെന്നു സോണിയ വ്യക്തമാക്കി. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ സോണിയയെ സന്ദര്‍ശിച്ചു. അടിയന്തരമായി ഡല്‍ഹിക്കു വിളിപ്പിച്ചതനുസരിച്ചായിരുന്നു കൂടിക്കാഴ്ച. രാഹുല്‍ഗാന്ധി വെള്ളിയാഴ്ച സോണിയയെ കാണും. കോണ്‍ഗ്രസ് വോട്ടര്‍ പട്ടിക ഇന്ന് […]
അധ്യക്ഷ സ്ഥാനത്തേക്കു ഗാന്ധി കുടുംബത്തിനു സ്ഥാനാര്‍ത്ഥികളില്ല; സോണിയ ഗാന്ധി.
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്കു ഗാന്ധി കുടുംബത്തിനു സ്ഥാനാര്‍ത്ഥികളില്ലെന്ന് സോണിയ ഗാന്ധി. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന എല്ലാവരേയും ഒരു പോലെയാണ് കാണുന്നതെന്നു സോണിയ വ്യക്തമാക്കി. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ സോണിയയെ സന്ദര്‍ശിച്ചു. അടിയന്തരമായി ഡല്‍ഹിക്കു വിളിപ്പിച്ചതനുസരിച്ചായിരുന്നു കൂടിക്കാഴ്ച. രാഹുല്‍ഗാന്ധി വെള്ളിയാഴ്ച സോണിയയെ കാണും. കോണ്‍ഗ്രസ് വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം വ്യാഴാഴ്ച പുറത്തിറക്കും. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു ശശി തൂരൂര്‍ മത്സരിക്കുമെന്ന സൂചനകള്‍ വന്നപ്പോഴേ, ഏതിര്‍പ്പുമായി കേരളത്തിലെ നേതാക്കളായ കെ. മുരളീധരനും […]
സെപ്റ്റംബര്‍ 20, ചൊവ്വ
◾കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്കു ഗാന്ധി കുടുംബത്തിനു സ്ഥാനാര്‍ത്ഥികളില്ലെന്ന് സോണിയ ഗാന്ധി. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന എല്ലാവരേയും ഒരു പോലെയാണ് കാണുന്നതെന്നു സോണിയ വ്യക്തമാക്കി. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ സോണിയയെ സന്ദര്‍ശിച്ചു. അടിയന്തരമായി ഡല്‍ഹിക്കു വിളിപ്പിച്ചതനുസരിച്ചായിരുന്നു കൂടിക്കാഴ്ച. രാഹുല്‍ഗാന്ധി വെള്ളിയാഴ്ച സോണിയയെ കാണും. കോണ്‍ഗ്രസ് വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം വ്യാഴാഴ്ച പുറത്തിറക്കും. ◾കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു ശശി തൂരൂര്‍ മത്സരിക്കുമെന്ന സൂചനകള്‍ വന്നപ്പോഴേ, ഏതിര്‍പ്പുമായി കേരളത്തിലെ നേതാക്കളായ കെ. മുരളീധരനും […]
സസ്‌പെന്‍സും നിഗൂഢതയും നിറച്ച് ജയസൂര്യ ചിത്രം ‘ഈശോ’യുടെ ട്രെയിലര്‍
ജയസൂര്യ ചിത്രം ‘ഈശോ’യുടെ ട്രെയിലര്‍ പുറത്തുവിട്ടു. സസ്‌പെന്‍സും നിഗൂഢതയും നിറച്ചാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. ജയസൂര്യയെ ഇതുവരെ കാണാത്ത ഗെറ്റപ്പില്‍ ചിത്രത്തില്‍ കാണാനാകും എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബര്‍ 5ന് സോണി ലിവിലൂടെ റിലീസ് ചെയ്യും. അഞ്ച് ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്. പേരിലെ കൗതുകം കൊണ്ട് ശ്രദ്ധനേടിയ ഈശോയുടെ റിലീസ് ഒടിടിയില്‍ ആയിരിക്കുമെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. ‘ക്ലീന്‍’ യു സര്‍ട്ടിഫിക്ക് ലഭിച്ചിരിക്കുന്ന ചിത്രത്തില്‍ ജാഫര്‍ ഇടുക്കി, നമിത പ്രമോദ്, […]
ഗവർണറുടെ വാർത്താസമ്മേളനം അദ്ദേഹത്തെ മനസ്സിലാക്കിത്തന്നു ;മന്ത്രി എം ബി രാജേഷ്
ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാൻ കാണാത്ത ബിൽ ഒപ്പിടില്ലെന്ന് പറയുന്നതിൽ മുൻവിധിയെന്ന് മന്ത്രി എം ബി രാജേഷ്.അദ്ദേഹത്തിന്റെ പ്രവൃത്തി വലിയ ഭരണഘടനാപ്രശ്നമുണ്ടാക്കുമെന്ന് മന്ത്രി പറഞ്ഞു. ചരിത്ര കോൺഗ്രസിൽ കുറച്ച് പെൺകുട്ടികളും 90 വയസുള്ള ഇർഫാൻ ഹബീബും ചേര്‍ന്ന് വധിക്കാൻ ശ്രമിച്ചു എന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. ആ വാർത്താസമ്മേളനം ഗവർണറെ തുറന്നുകാട്ടുന്നതായിയെന്നും എം ബി രാജേഷ് വിമർശിച്ചു. ഗവർണറെ ഉപയോഗിച്ച് ആർഎസ്എസ് ഭരണഘടന പ്രതിസന്ധി ഉണ്ടാക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി. സോണിയ ഗാന്ധിയുടെ അനുമതി കിട്ടിയെങ്കിലും ശശി തരൂരിന് മത്സരിക്കാൻ […]
മത്സരിക്കാൻ ശശി തരൂരിന് കേരളത്തിൽ പിന്തുണ കുറവ്
സോണിയ ഗാന്ധിയുടെ അനുമതി കിട്ടിയെങ്കിലും ശശി തരൂരിന് മത്സരിക്കാൻ കേരളത്തിലെ നേതാക്കൾ പച്ചക്കൊടി കാട്ടുന്നില്ല. നെഹ്റു കുടുംബം അംഗീകരിക്കുന്നവർക്കേ കേരളത്തിലെ കോൺഗ്രസിൻ്റെ പിന്തുണയുണ്ടാകൂ എന്ന് കെ മുരളീധരൻ എം പി .പത്രിക നൽകുന്നവരെല്ലാം മത്സരിക്കണമെന്നില്ലെന്നും കെ മുരളീധരൻ പറഞ്ഞു. നേരത്തേ തരൂരിനെ തള്ളി കൊടിക്കുന്നിൽ സുരേഷും രംഗത്തെത്തിയിരുന്നു. എന്നാൽ മനസ്സാക്ഷി വോട്ട് ചെയ്യാൻ കെ സുധാകരൻ അംഗങ്ങളോട് മുൻപ് പറഞ്ഞിരുന്നു.തരൂരിനെ പിന്തുണക്കുന്നതിൽ ജി 23 നേതാക്കൾക്കും ആശയക്കുഴപ്പം ഉണ്ടെന്നാണ് സൂചന . രാഹുൽ ഗാന്ധി തന്നെ അധ്യക്ഷനാകണമെന്ന് […]
വിട്ടുവീഴ്ച ഇല്ലാതെ ഗവർണറും സർക്കാരും
ബില്ലുകളിൽ ഒപ്പിടാതെ സർക്കാരിനെ സമ്മർദ്ദത്തിലാക്കാൻ തുനിഞ്ഞ് ഗവർണറും ഗവർണ്ണറെ രാഷ്ട്രീയമായി നേരിടാൻ പാർട്ടിയും. വിട്ടുവീഴ്ച ഇല്ലാതെ പരസ്പരം വിമർശനം തുടരുകയാണ് ഗവർണറും സർക്കാരും. ചരിത്ര കോൺഗ്രസിലെ പ്രതിഷേധത്തിൽ സർക്കാർ നടപടി എടുക്കുന്നില്ലെങ്കിൽ മുഖ്യമന്ത്രിക്ക് എതിരായ വിമർശനം ഗവർണർ ആവർത്തിക്കും. അതേ സിപിഎം സമയംആർഎസ്എസ് ബന്ധം തുടർന്നും ശക്തമായി ഉന്നയിക്കും. ബില്ലുകളിൽ ഒപ്പിട്ടില്ലെങ്കിൽ സർക്കാർ നിയമ വഴിയും ആലോചിക്കും. നെഹ്റു കുടുംബം അംഗീകരിക്കുന്നവർക്കേ കേരളത്തിലെ കോൺഗ്രസിൻ്റെ പിന്തുണയുണ്ടാകൂ എന്ന് കെ മുരളീധരൻ എം പി .പത്രിക നൽകുന്നവരെല്ലാം മത്സരിക്കണമെന്നില്ലെന്നും […]
